Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reels

റീ​ൽ​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

കൊ​ല്ലം: റീ​ൽ​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കാ​ട്ടി​ൽ​ക്ക​ട​വ് മ​രു​തൂ​ർ​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി അ​ര​വി​ന്ദ് (22) ആ​ണ് മ​രി​ച്ച​ത്.

അ​ര​വി​ന്ദും അ​ഞ്ച് സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യി റോ​ഡി​ൽ റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഹാ​ൻ​ഡി​ലു​ക​ൾ ത​ട്ടി ര​ണ്ട് ബൈ​ക്കു​ക​ളു​ടെ നി​യ​ന്ത്ര​ണം വി​ട്ടു.

ഒ​രു ബൈ​ക്ക് റോ​ഡ​രി​കി​ലെ വൈ​ദ്യു​തി പോ​സ്‌​റ്റി​ലും മ​റ്റൊ​രെ​ണ്ണം സ​മീ​പ​ത്തെ ടൈ​ൽ​സ് ക​ട​യു​ടെ ഗോ​ഡൗ​ണി​ലേ​ക്കും ഇ​ടി​ച്ചു ക​യ​റി. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ മൂ​ന്ന് യു​വാ​ക്ക​ളെ ശാ​സ്‌​താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Latest News

Corehub Up